യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സന്തോഷവാര്‍ത്ത, പ്രത്യേക സര്‍വീസുമായി ഫ്‌ളൈ ദുബായ്

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിയവര്‍ക്കും വേണ്ടിയാകും ആദ്യ സര്‍വീസുകള്‍.

Video Top Stories