നഖം വെട്ടാൻ കാലിൽ പിടിച്ചു, തല കറങ്ങി ഒരൊറ്റ വീഴ്ച; അഭിനയിച്ച് തകർക്കുകയാണ് ഈ പട്ടിക്കുട്ടൻ

അഭിനയത്തിനുള്ള ഓസ്കർ ഇത്തവണ സ്വന്തമാക്കാൻ പോകുന്ന കക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നഖം വെട്ടാൻ പിടിച്ചിരുത്തിയത് ഇഷ്ടമാകാതെ ബോധം കെട്ടുവീഴുന്ന നായക്കുട്ടിയാണ് പുതിയ താരം. 60 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 

Video Top Stories