ഹോങ്കോങ്ങിലെ സമരത്തിനിടെ ഗ്യാസ് മാസ്‌ക്ക് ധരിച്ച് ചുംബിക്കുന്ന കമിതാക്കള്‍

നാളുകള്‍ നീണ്ടു നിന്ന ഹോങ്കോങ്ങിലെ സമരത്തില്‍ ലക്ഷങ്ങളാണ് തെരുവില്‍ അണി നിരന്നത്. തുടര്‍ന്ന് ചൈനയ്ക്ക് കുറ്റവാളികളെ കൈമാറുന്ന നിയമം പിന്‍വലിച്ചിരുന്നു. ലോക ശ്രദ്ധ നേടിയ സമരത്തിനിടയില്‍ ചുംബിക്കുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്


 

Video Top Stories