ശ്വാസം കിട്ടുന്നില്ലെന്ന് കെഞ്ചിപ്പറഞ്ഞ ഫ്‌ളോയിഡിനെ കൊന്നു, അന്ത്യവാചകം മുദ്രാവാക്യമാക്കി കനത്ത പ്രതിഷേധം

അമേരിക്കയില്‍ കാല്‍മുട്ട് കൊണ്ട് കഴുത്തുഞെരിച്ച് കറുത്തവര്‍ഗക്കാരനെ പൊലീസുകാരന്‍ കൊന്നതിനെതിരെ വ്യാപക പ്രതിഷേധം. എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. കുറ്റക്കാരായ നാല് പൊലീസുകാരെ പിരിച്ചുവിട്ടു.
 

Video Top Stories