മാസ്‌കിനായി ഏറ്റുമുട്ടി ലോകരാജ്യങ്ങള്‍, മൂന്നിരട്ടി തുക വാഗ്ദാനം ചെയ്ത് അമേരിക്ക, തട്ടിയെടുത്തതായി ജർമനി


കൊവിഡ് നിയന്ത്രിക്കാന്‍ പാടുപെടുന്ന അമേരിക്ക മറ്റ് രാജ്യങ്ങളില്‍നിന്ന് മാസ്‌കുകള്‍ റാഞ്ചുന്നുവെന്ന് പരാതി. ബെര്‍ലിന്‍ പൊലീസ് ഓര്‍ഡര്‍ ചെയ്ത  മാസ്‌കുകള്‍ അമേരിക്ക ബാങ്കോക്ക് വിമാനത്താളത്തില്‍ തടഞ്ഞ് സ്വന്തം ആവശ്യത്തിനായി കൊണ്ടുപോയതായി ജര്‍മ്മനി ആരോപിച്ചു.ആധുനിക കാലകൊള്ളയെന്നാണ് അമേരിക്കന്‍ നടപടിയെ ജര്‍മ്മനി വിശേഷിപ്പിച്ചത്.
 

Video Top Stories