ഇടപെടലുകൾ ഫലം കണ്ടു; ഏഴുമാസത്തിന് ശേഷം നീതു നാട്ടിലേക്ക് മടങ്ങുന്നു

 അപൂര്‍വരോഗത്തെ തുടര്‍ന്ന് ഏഴുമാസമായി അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതു ഇന്ന് നാട്ടിലേക്ക് മടങ്ങും.  സര്‍ക്കാര്‍ സഹായത്തോടെ ശ്രീചിത്രമെഡിക്കല്‍ സെന്‍ററിലാവും തുടര്‍ ചികിത്സകള്‍. ഏഷ്യാനെറ്റ്‌ന്യൂസ് വാർത്തയെത്തുടർന്ന് സഹായവുമായി എത്തിയ സുമനസുകൾക്ക് നന്ദി.

Video Top Stories