ലോകത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി കടന്നു; മരണം മൂന്നേകാല്‍ ലക്ഷം

പതിനഞ്ച് ലക്ഷം ആളുകളെയാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്.എറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും അമേരിക്കയില്‍ തന്നെ. വളരെ ചുരുക്കം രാജ്യങ്ങള്‍ മാത്രമാണ് രോഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചതായി പ്രഖ്യാപിച്ചിട്ടുള്ളത്.

Video Top Stories