അഫ്ഗാനിസ്ഥാനില്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു; മധ്യേഷ്യയില്‍ എട്ട് രാജ്യങ്ങളില്‍ വൈറസ്ബാധ

കൊറോണ വൈറസ് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. കുവൈത്തിലും ബഹ്‌റൈനിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി.
 

Video Top Stories