ജനങ്ങളോട് സൗമ്യമായ ഇടപെടല്‍; ഉദ്യോഗസ്ഥന് ദുബായ് പൊലീസിന്റെ ആദരവ്, വീഡിയോ

പൊതുജനങ്ങള്‍ക്ക് സന്തോഷം പകര്‍ന്നുള്ള സേവനത്തിന് ദുബായ് പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു. അബ്ദുല്‍ റഹ്മാന്‍ അല്‍ റൈസ് എന്ന ഉദ്യോഗസ്ഥനെയാണ് ആദരിച്ചത്. മികച്ച അന്തരീക്ഷം സൃഷ്ടിച്ച അബ്ദുല്‍ റഹ്മാന്‍ അല്‍ റൈസിനെ ഹാപ്പിനസ് ആന്‍ഡ് പോസിറ്റീവ് കൗണ്‍സിലാണ് ആദരിച്ചത്. ഇതിന്റെ വീഡിയോ ദുബായ് പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. 


 

Video Top Stories