ആദ്യം മൃദുവായ പ്രതികരണം, പിന്നാലെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ട്രംപ് തിരിച്ചടിക്കുമോ?

മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ആക്രമണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ച ട്രംപ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. അതേസമയം, അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടിക്ക് മുതിരുമോയെന്ന ആശങ്കയുമുണ്ട്.

Video Top Stories