Asianet News MalayalamAsianet News Malayalam

ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു,ഇന്നലെ പുതുതായി 108 കേസ് ; അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ

ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ഞായറാഴ്ച 108 പേരില്‍ പുതുതായി രോഗം കണ്ടെത്തി. അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രോഗികളില്‍ ഭൂരിഭാഗം പേരും വിദേശത്ത് നിന്ന് വന്നവരെന്നാണ് ചൈനയുടെ വിശദീകരണം. അതേസമയം, കൊവിഡ് പ്രതിരോധത്തിന് ലോക സംഘടനടകളുടെ സഹായം പാകിസ്ഥാന്‍ തേടി.