'വ്യാപാരബന്ധത്തില്‍ ഇന്ത്യ മര്യാദ പാലിക്കണം', ആപ്പ് നിരോധനത്തില്‍ ചൈന

ആപ്പുകള്‍ നിരോധിച്ചതിലൂടെ ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടം ലംഘിച്ചെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും ചൈനീസ് എംബസി വക്താവ് അറിയിച്ചു.
 

Video Top Stories