ചാടിയും ഓടിയും മലക്കം മറിഞ്ഞും സൈനികർ; കാണാം സൈനിക അഭ്യാസങ്ങളുടെ വീഡിയോ

ഇൻഡോ- അമേരിക്കൻ സൈനികർ അമേരിക്കയിലെ ജോയിന്റ് ബേസ് ലിവൈസിൽ നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ. വ്യായാമത്തിന്റെ ഭാഗമായാണ് സൈനികരുടെ ഈ അഭ്യാസപ്രകടനങ്ങൾ. 
 

Video Top Stories