ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് എംബസി
ചൈനയിൽ കുടുങ്ങിയ 20 മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി. ചൈനീസ് അധികൃതരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.