വുഹാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചില്ല; കേന്ദ്രം പ്രതിസന്ധിയിൽ
കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞതോടെ പ്രതിസന്ധിയിലായി കേന്ദ്രസർക്കാർ. ചർച്ചകൾ തുടരുകയാണ് എന്നും ചൈനയുടെ നിലപാടിൽ അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.