അമ്മേ, അച്ഛാ..രക്ഷിക്കൂ; ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാനായി കരഞ്ഞ് യുവതി

ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താന്‍ യുഎഇയിലെ ഷാര്‍ജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
 

Video Top Stories