13,000 അടി ഉയരത്തില്‍ നിന്ന് ചാടി 84 കാരനായ ഇന്ത്യക്കാരന്‍; ആശ്ചര്യപ്പെടുത്തുന്ന സ്‌കൈ ഡൈവിംഗ് വീഡിയോ

ബെംഗളുരു സ്വദേശിയായ സുശീല്‍ കുമാറാണ് ദുബായില്‍ സ്‌കൈ ഡൈവിംഗ് നടത്തിയത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള ചാട്ടവും പാരച്യൂട്ട് നിവര്‍ന്നശേഷമുള്ള പാറിപ്പറക്കലും സുശീല്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
 

Video Top Stories