ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു


മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ജൂലൈ നാലിനാണ് ഗ്രേസ് വണ്‍ എന്ന ഇറാന്റെ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്

Video Top Stories