തദ്ദേശീയരുമായി സംഘര്‍ഷം, കസാഖ്സ്ഥാനിലെ എണ്ണപ്പാടത്തില്‍ 150 ഇന്ത്യക്കാര്‍ കുടുങ്ങി

കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളടക്കം ഇന്ത്യക്കാര്‍ കുടുങ്ങി. തദ്ദേശീയരുമായി ഇന്നലെ മുതല്‍ നടക്കുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് 150ലേറെ പേര്‍ കുടുങ്ങിയത്.
 

Video Top Stories