Asianet News MalayalamAsianet News Malayalam

'എഡിസന്റെ കഠിനാധ്വാനം എന്നും പ്രചോദനം'; സ്‌പേസ് സല്യൂട്ടിലെ കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം

ന്യൂജഴ്‌സിയിലെ എഡിസണ്‍ പാര്‍ക്ക് നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിച്ചത് വലിയൊരു അവസരമെന്ന് സ്‌പേസ് സല്യൂട്ട് സംഘത്തിലെ കുട്ടിശാസ്ത്രജ്ഞമാര്‍. എഡിസന്റെ കണ്ടുപിടുത്തങ്ങളും ഒപ്പം കഠിനാധ്വാനവും എന്നും പ്രചോദനമാണെന്നും അവര്‍ പറഞ്ഞു.
 
First Published Oct 28, 2019, 3:37 PM IST | Last Updated Oct 28, 2019, 3:37 PM IST