കാലൊന്ന് ഇടറിയാല്‍ 3000 അടി താഴേക്ക്; ലോകത്തിലെ ഏറ്റവും വലിയ പാറക്കെട്ടിന് മുകളില്‍ നിന്നൊരു വീഡിയോ

3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കൈ വിശുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ബ്രസീലിലെ പെഡ്ര ഡ ഗാവിയയിലാണ് സംഭവം. പിങ്ക് വസ്ത്രം ധരിച്ച യുവതി പാറക്കെട്ടിന്റെ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് കാണാം, മുനമ്പില്‍ ഇരുന്ന ശേഷം കൈവീശുകയാണ് യുവതി.

Video Top Stories