'40 വർഷമായി ഇസ്ലാമിക ഭരണകൂടം ഇറാനിയൻ കുടുംബങ്ങളെ കീറിമുറിക്കുകയാണ്'; ഹിജാബ് വിരുദ്ധ സമരനായിക പറയുന്നു
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മാസി അലിനെജാദിന്റെ കുടുംബാംഗങ്ങളെ ഇറാനിയൻ സർക്കാർ നാല് ദിവസമായി പിടിച്ചുവച്ചിരിക്കുകയാണ്. തന്നെ നിശ്ശബ്ദയാക്കാനാണ് ഭരണകൂടത്തിന്റെ ഈ നീക്കമെന്ന് പറഞ്ഞുകൊണ്ട് തടവിലാക്കപ്പെട്ട തന്റെ സഹോദരനൊപ്പമുള്ള പഴയ ചില ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് മാസി അലിനെജാദ്. തനിക്ക് ജന്മദേശത്ത് കാല്കുത്താനോ സഹോദരന് അവിടംവിടാനോ അനുവാദമില്ലാത്തതിനാൽ 10 വർഷമായി താൻ സഹോദരനെ കണ്ടിട്ടെന്നും അലിനെജാദ് പറയുന്നു.