യുക്രൈന്‍ വിമാനം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് സ്ഥിരീകരിച്ച് ഇറാന്‍

യുക്രൈന്‍ വിമാനം ആക്രമിച്ച സംഭവത്തില്‍ ചിലരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പ്രത്യേക കോടതി രൂപീകരിച്ചിട്ടുണ്ടെന്നും റൂഹാനി പറഞ്ഞു.
 

Video Top Stories