ശ്രീലങ്കയിലെ സ്‌ഫോടനം സിറിയയിലുണ്ടായ തിരിച്ചടിക്കുള്ള മറുപടിയെന്ന് ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി

ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ പുറത്ത്. സിറിയയില്‍ ഐഎസ് ശക്തികേന്ദ്രമായ ബാഗൂസില്‍ ഏറ്റ തിരിച്ചടിക്കുള്ള പ്രതികാരമാണ് ശ്രീലങ്കയിലെ സ്‌ഫോടനമെന്ന് വീഡിയോയില്‍ പറയുന്നു. ബാഗ്ദാദി മരണപ്പെട്ടുവെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്.
 

Video Top Stories