ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി മരിച്ചെന്ന് സ്ഥിരീകരിച്ച് ട്രംപ്
ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നടപടി രണ്ട് മണിക്കൂര്‍ നീണ്ടുനിന്നെന്നും ട്രംപ് പറഞ്ഞു.