സൗദിയിൽ ബാധിച്ചത് ചൈനയിൽ പടരുന്ന കൊറോണ വൈറസ് അല്ലെന്ന് റിപ്പോർട്
സൗദിയിൽ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിൽ പടർന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു. 2012 ൽ സൗദിയിൽ റിപ്പോർട് ചെയ്തതിന് സമാനമായ കൊറോണ വൈറസ് ആണ് ഇതെന്നാണ് വിവരങ്ങൾ.