Asianet News MalayalamAsianet News Malayalam

പച്ച നിറത്തിലെ 'ജംഗിൾ ഡ്രെസ്സിൽ' താരമായി ജെന്നിഫർ ലോപ്പസ്

വേഴ്സസ് സ്പ്രിങ് 2020 യുടെ വേദിയിൽ താരമായി നടി ജെന്നിഫർ ലോപ്പസ്. തന്റെ അമ്പതാമത്തെ വയസിലാണ് ജെന്നിഫറിന്റെ ഈ ചടുലമായ ചുവടുകൾ എന്നത് വിശ്വസിക്കാൻ പോലും പ്രയാസം. 

First Published Sep 21, 2019, 10:09 PM IST | Last Updated Sep 21, 2019, 10:09 PM IST