Asianet News MalayalamAsianet News Malayalam

ഒരുവർഷം തികച്ച് ജോ ബൈഡൻ, മികച്ച നേട്ടവുമായി മുന്നോട്ട്; 2024ലും കമല ഹാരിസ് ഒപ്പം മത്സരിക്കുമെന്ന് പ്രസിഡന്റ്

പ്രസിഡന്റ് പദവിയിൽ ഒരു വർഷം തികച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആരോ​ഗ്യ-സാമ്പത്തിക മേഖലയിലെ പ്രതിസന്ധികൾക്കിടെയും തന്റെ സർക്കാറിന് മികച്ച നേട്ടം കൈവരിക്കാനായെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. 2024ലെ തെരഞ്ഞെടുപ്പിലും കമല ഹാരിസ് ഒപ്പം മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.