തിരുത്തിക്കുറിക്കാന്‍ ബൈഡന്‍; ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ മാറ്റും, പത്തോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചേക്കും

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ നാളെ അധികാരമേല്‍ക്കും. ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള പത്ത് ഉത്തരവുകള്‍ അധികാരമേറ്റെടുക്കുന്ന ആദ്യ ദിവസം ബൈഡന്‍ ഒപ്പുവെയ്ക്കും.
 
First Published Jan 19, 2021, 7:31 PM IST | Last Updated Jan 19, 2021, 7:31 PM IST