'അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും'; നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്
സെപ്റ്റംബര്‍ 11-ഓടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാന്‍ വ്യക്തമായ കാരണങ്ങളില്ലെന്നും ബൈഡന്‍.