ഹസ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തിലിറങ്ങി; യുഎഇക്ക് ഇത് ചരിത്ര നേട്ടം
യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരി ഉള്‍പ്പെടുന്ന സംഘം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെത്തി. രണ്ട് സഹയാത്രികര്‍ക്കൊപ്പമാണ് മന്‍സൂരി ബഹിരാകാശ നിലയത്തിലെത്തിയത്.