Asianet News MalayalamAsianet News Malayalam

ആദ്യ ദോശ പരീക്ഷണം നടത്തി അമേരിക്കന്‍ സെനറ്ററും നടിയും; ഒരു അമേരിക്കന്‍ അടുക്കള വിശേഷം

രണ്ട് ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ മസാല ദോശ ചുട്ട കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസും എഴുത്തുകാരിയും നടിയുമായ മിന്‍ഡി കോളിങ്ങുമാണ് ദോശ ചുട്ടത്. ഒരു മില്യണിലധികം ആളുകളാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടത്.