Asianet News MalayalamAsianet News Malayalam

കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറി; ദേശീയ സൈനിക ദിനത്തിലും പങ്കെടുത്തില്ല

വടക്കന്‍ കൊറിയയുടെ ദേശീയ സൈനിക ദിനത്തിലും പങ്കെടുക്കാതെ കിം ജോങ് ഉന്‍. രാഷ്ട്രത്തലവന്‍ ഒരിക്കലും മുടക്കാത്ത പരിപാടിയിലാണ് കിം പങ്കെടുക്കാതിരുന്നത്. അതേസമയം, കിം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്ന് തെക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.