വിമാനത്തില്‍ ഒരു കുതിരക്കുട്ടി; അമ്പരന്ന് യാത്രക്കാര്‍, ആരെയും കൂസാതെ യാത്ര

ചിക്കാഗോയില്‍ നിന്ന് ഒമാഹയിലേക്ക് യാത്രതിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റിലാണ് കൗതുകം നിറഞ്ഞ സംഭവങ്ങള്‍ അരങ്ങേറിയത്. സഹയാത്രികര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

Video Top Stories