Asianet News MalayalamAsianet News Malayalam

പിന്നിലൂടെ പതുങ്ങിവന്ന് സിംഹക്കുഞ്ഞ്; ഞെട്ടിവിറച്ച് അമ്മ സിംഹം

ചെറുപ്പത്തിൽ ആരെയെങ്കിലുമൊക്കെ പിന്നിലൂടെ പാത്തുംപതുങ്ങിയും ചെന്ന് പേടിപ്പിച്ചിട്ടുണ്ടോ? നമ്മൾ മാത്രമല്ല, പിന്നിലൂടെ വന്നാൽ ഏത് 'സിംഹവും' പേടിക്കും. ഇതാ സ്കോട്ട്ലന്റിലെ എഡിൻബർഗ് സൂ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ.   