പതിനായിരത്തിലധികം ദീപങ്ങള്‍ തെളിയിച്ച് ക്രിസ്മസ് ആഘോഷം; മുഖ്യ അതിഥിയായി മേയറും
വൈദ്യുത ദീപാലങ്കാരങ്ങള്‍ തെളിയിച്ചുകൊണ്ടാണ് ലണ്ടനിലെ ആന്‍ഡോവര്‍ മലയാളികള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. റാന്നി സ്വദേശി ജെയിംസ് സേവ്യറിന്റെ വീട്ടില്‍ കഴിഞ്ഞ 10വര്‍ഷമായി നടക്കുന്ന ചടങ്ങാണിത്.ആന്‍ഡോവര്‍ മേയര്‍ മുഖ്യഅതിഥി ആയിരുന്നു.