മലയാളി നഴ്‌സിനെ 17 തവണ കുത്തി, നിലത്ത് വീണപ്പോള്‍ കാര്‍ കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ 17 തവണ കുത്തിയശേഷം ഭര്‍ത്താവ് കാര്‍ കയറ്റിക്കൊന്നു. കോട്ടയം സ്വദേശിനിയായ മെറിന്‍ ജോയ് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഭര്‍ത്താവ് ഫിലിപ് മാത്യു കൊലപ്പെടുത്തിയത്. ബ്രോവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു മെറിന്‍.
 

Video Top Stories