Asianet News MalayalamAsianet News Malayalam

'ഭക്ഷണം വാങ്ങാനിറങ്ങിയവരെ പോലും കൊറോണയുടെ പേരില്‍ ആക്രമിക്കുന്നു', ഭീതിയോടെ ഹെയ്തിയിലെ മലയാളികള്‍

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഹെയ്തിയില്‍ 30ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. എംബസിയോട് സഹായമഭ്യര്‍ത്ഥിച്ചിട്ടും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് പരാതി.