ബില്ലടയ്ക്കാന്‍ പണമില്ല; നാലരമാസം പ്രായമുള്ള കുഞ്ഞുമായി തൃശ്ശൂര്‍ സ്വദേശികള്‍ക്ക് ദുരിതജീവിതം

എട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ മകനെയും കൊണ്ട് ദുബായിയിലെ ആശുപത്രിയില്‍ കഴിയുകയാണ് തൃശ്ശൂര്‍ സ്വദേശികള്‍. നാല് ശസ്ത്രക്രിയകള്‍ക്ക് ഇതിനോടകം വിധേയമായി. രോഗം ഭേദമായി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭീമമായ തുകയടയ്ക്കണം. അതിന് വഴിയില്ലാതെ ദുരിതത്തിലാണ് ഇവര്‍. 

Video Top Stories