Asianet News MalayalamAsianet News Malayalam

എട്ടടി നീളമുള്ള മുതലയെ ടൗവല്‍ ഉപയോഗിച്ച് പിടിക്കുന്ന യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

കോസ്റ്റാറിക്കയിലെ ഡൊമിനിക്കല്‍ ബീച്ചിലാണ് സംഭവം നടന്നത്. തലയും വാലുമിളക്കി തീരത്തേക്ക് കയറിവന്ന മുതലയ്ക്ക് ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്നു. കയ്യിലിരുന്ന ഒരു ടൗവല്‍ ഉപയോഗിച്ചാണ് ഇയാള്‍ മുതലയെ പിടികൂടിയത്. മുതലയുടെ തലയിലേക്ക് ടൗവല്‍ എറിഞ്ഞ് അതിന്റെ ശ്രദ്ധ തിരിച്ചതിനുശേഷം വാലില്‍ പിടികൂടുകയായിരുന്നു.

First Published Oct 19, 2019, 6:18 PM IST | Last Updated Oct 19, 2019, 6:17 PM IST