വളര്‍ത്തുന്നത് എട്ടടി നീളമുള്ള അനക്കോണ്ടയെ; പടം പൊഴിക്കാന്‍ സഹായിച്ച് യുവാവ്, വീഡിയോ
സാന്‍ ഡിയാഗോയിലാണ് അറൈന്‍ എന്ന യുവാവാണ് തന്റെ അരുമയായ ആനി എന്ന അനക്കോണ്ടയെ പടം പൊഴിക്കാന്‍ സഹായിച്ചത്. ഇതിന്റെ വീഡിയോയും അറൈന്‍ പങ്കുവെച്ചു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.