ചീറ്റി നില്‍ക്കുന്ന പാമ്പിനെ കൈയിലെടുത്ത് യുവാവിന്റെ പരാക്രമം; ഒടുവില്‍ പാമ്പ് തലയില്‍ കടിച്ചു, വീഡിയോ
പാമ്പിനെ മുഖത്തിന് നേരെ പിടിച്ച് ഊതുകയും അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തലയ്ക്ക് മുകളിലേക്ക് പാമ്പിനെ എടുത്തതോടെ പാമ്പ് തലയില്‍ ആഞ്ഞ് കടിക്കുകയായിരുന്നു.