മാസ്‌ക് ഇറക്കുമതി: അമേരിക്കയും കാനഡയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു

മാസ്‌ക് പ്രശ്‌നത്തില്‍ അമേരിക്കയും കാനഡയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു. കാനഡയിലേക്ക് കൂടുതല്‍ മാസ്‌കുകള്‍ ഉടനെത്തും. കൊവിഡ് ഏറ്റവും കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന ഒന്റാറിയോ പ്രവിശ്യയിലേക്ക് ഇന്ന് അര്‍ധരാത്രിയോടെ അമേരിക്കയില്‍ നിന്ന് അരക്കോടി മാസ്‌കുകള്‍ അതിര്‍ത്തി കടന്നെത്തുമെന്നാണ് പ്രതീക്ഷ.
 

Video Top Stories