ഇടിമിന്നലും ഭൂചലനവും തുടര്‍ക്കഥയാകുന്നു, കല്ലുമഴയും: ഫിലിപ്പീന്‍സില്‍ ജനത ഭയത്തില്‍, ദൃശ്യങ്ങള്‍

ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെ താല്‍ അഗ്‌നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തേക്കൊഴുകുന്നു. സമീപത്തെ എണ്ണായിരത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. ആകാശത്ത് നിന്നും മഴയ്ക്ക് പകരം പെയ്യുന്നത് ചെളിയും കല്ലുകളുമാണ്. വാഹനങ്ങളെല്ലാം പൊടി കൊണ്ടുമൂടിയ അവസ്ഥയിലാണ്.
 

Video Top Stories