ദുബായിൽ വൻ ലഹരിവേട്ട; ലോകത്ത് തന്നെ ആദ്യത്തെ സംഭവമെന്ന് മേജർ ജനറൽ

ദുബായിൽ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.6 ടൺ ലഹരിമരുന്ന് പിടികൂടി. സിറിയയിൽ നിന്ന് കപ്പൽ മാർഗ്ഗം ദുബായിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. 

Video Top Stories