മെറിന്‍ ജോയിയുടെ കൊലപാതകം; ഭര്‍ത്താവ് വധശിക്ഷ അര്‍ഹിക്കുന്നതായി പ്രോസിക്യൂഷന്‍

സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ജയിലില്‍ കഴിയുകയാണ്.മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ അതിക്രൂര കൊലപാതകം എന്നാണ് സ്റ്റേറ്റ് ആറ്റോര്‍ണി വിശേഷിപ്പിച്ചത്. വധശിക്ഷ ആവശ്യപ്പെടുമെന്നും സ്റ്റേറ്റ് ആറ്റോര്‍ണി വ്യക്തമാക്കി
 

Video Top Stories