മോദിയും ട്രമ്പും ഒന്നിച്ചെത്തുന്ന ഹൗദി മോദി ഇന്ന് ഹ്യൂസ്റ്റണില്‍
ഒരു അമേരിക്കന്‍ പ്രസിഡന്റിനെ ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാനായത് ഇന്ത്യ നേടിയ നയതന്ത്ര വിജയത്തിന്റെ തെളിവാണ്.
യുസ് കോണ്‍ഗ്രസ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍ എന്നിവര്‍ മോദിയെ വരവേല്‍ക്കാന്‍ ഹ്യൂസ്റ്റണില്‍ എത്തും