മോദിയെ കാണാന്‍ ഇമ്രാനോട് നിര്‍ദ്ദേശിച്ച് ട്രംപ്; ആവശ്യമെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം
കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവര്‍ത്തിച്ചേക്കും. കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.