Asianet News MalayalamAsianet News Malayalam

അമേരിക്കയെ വിഴുങ്ങി കൊവിഡ് 19; രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി

ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം  5 ലക്ഷത്തിലേറെയായി. അമേരിക്കയില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 16841 പുതിയ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു.