വീട്ടില്‍ ചാടിക്കടന്ന പൂമ ടോയ്‌ലറ്റിനുള്ളില്‍ പെട്ടു, കതകടച്ച് വീട്ടുകാര്‍
കാലിഫോര്‍ണിയയിലെ വീട്ടില്‍ കയറിയ സിംഹമാണ് പിന്നീട് ടോയ്‌ലറ്റിലെ ജനാലയ്ക്കിടയിലൂടെ പുറത്തേക്ക് കടന്നത്. വീടിനുള്ളില്‍ ആളുകളെ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സിംഹം ടോയ്‌ലറ്റിനുള്ളിലേക്ക് ഓടികയറുകയായിരുന്നു.